കോഴഞ്ചേരിയിൽ വീട്ടമ്മയ്ക്കുനേരെ ആക്രമണം ; യുവാവ് പിടിയിൽ

 കോഴഞ്ചേരിയിൽ വീട്ടമ്മയ്ക്കുനേരെ ആക്രമണം ; യുവാവ് പിടിയിൽ
Jun 24, 2024 01:32 PM | By Editor

കോഴഞ്ചേരി തെക്കേമല ജോലി കഴിഞ്ഞ് രാത്രിയില്‍ വീട്ടിലേക്ക് പോവുകയായിരുന്ന സ്ത്രീയ്ക്ക് നേരെ അതിക്രമം കാട്ടിയ യുവാവ് അറസ്റ്റില്‍. ആറന്മുള ഇടശ്ശേരിമല ഐക്കരമല മോഡിയില്‍ ഭാഗത്ത് നെടിയകാലായില്‍ പ്രവീണി (28)നെയാണ് ആറന്മുള പോലീസ് അറസ്റ്റ് ചെയ്തത്. തെക്കേമല ജംഗ്ഷനില്‍ 21 ന് രാത്രി എട്ടരയോടെയാണ് സംഭവം. ജോലികഴിഞ്ഞ് വീട്ടിലേക്ക് പോവുകയായിരുന്ന സ്ത്രീയെ പിന്തുടര്‍ന്ന് ചെന്ന് അപമാനിക്കാന്‍ ശ്രമിക്കുകയായിരുന്നു. സ്ത്രീയുടെ ബഹളം കേട്ട് ഓടിക്കൂടിയ നാട്ടുകാര്‍ ഇയാളെ തടഞ്ഞു വെച്ച് പോലീസിന് കൈമാറുകയായിരുന്നു. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.

Attack on housewife in Kojancherry; The young man is under arrest

Related Stories
ഇരിപ്പിടങ്ങൾ പോലും കയ്യടക്കി കുടുംബശ്രീ ഓഫിസിലെ ഫയൽക്കൂമ്പാരങ്ങൾ

Jul 24, 2026 03:47 PM

ഇരിപ്പിടങ്ങൾ പോലും കയ്യടക്കി കുടുംബശ്രീ ഓഫിസിലെ ഫയൽക്കൂമ്പാരങ്ങൾ

ഇരിപ്പിടങ്ങൾ പോലും കയ്യടക്കി കുടുംബശ്രീ ഓഫിസിലെ...

Read More >>
 മാക്കാംകുന്ന് പോസ്റ്റ് ഓഫീസ് ഇനിയില്ല

Jul 24, 2026 11:03 AM

മാക്കാംകുന്ന് പോസ്റ്റ് ഓഫീസ് ഇനിയില്ല

മാക്കാംകുന്ന് പോസ്റ്റ് ഓഫീസ് ഇനിയില്ല...

Read More >>
 സാമൂഹ്യ സുരക്ഷാ-ക്ഷേമനിധി പെൻഷൻ വിതരണം നാളെ മുതൽ; ലിസ്റ്റ് സമഗ്രമായി പരിഷ്കരിക്കാൻ സർക്കാർ

Jul 23, 2026 04:33 PM

സാമൂഹ്യ സുരക്ഷാ-ക്ഷേമനിധി പെൻഷൻ വിതരണം നാളെ മുതൽ; ലിസ്റ്റ് സമഗ്രമായി പരിഷ്കരിക്കാൻ സർക്കാർ

സാമൂഹ്യ സുരക്ഷാ-ക്ഷേമനിധി പെൻഷൻ വിതരണം നാളെ മുതൽ; ലിസ്റ്റ് സമഗ്രമായി പരിഷ്കരിക്കാൻ...

Read More >>
ഇതരസംസ്ഥാന തൊഴിലാളികളുടെ താമസസ്ഥലങ്ങളിൽ കഞ്ചാവ് വിതരണം;  പ്രതി പിടിയിൽ

Jul 23, 2026 01:46 PM

ഇതരസംസ്ഥാന തൊഴിലാളികളുടെ താമസസ്ഥലങ്ങളിൽ കഞ്ചാവ് വിതരണം; പ്രതി പിടിയിൽ

ഇതരസംസ്ഥാന തൊഴിലാളികളുടെ താമസസ്ഥലങ്ങളിൽ കഞ്ചാവ് വിതരണം; പ്രതി...

Read More >>
കോന്നിയിൽ പഞ്ചായത്ത് കമ്യൂണിറ്റി ഹാളിലെ ഫാൻ വീണ് യുവതി ബോധരഹിതയായി; മുഖത്ത് പരിക്ക്

Jul 23, 2026 12:18 PM

കോന്നിയിൽ പഞ്ചായത്ത് കമ്യൂണിറ്റി ഹാളിലെ ഫാൻ വീണ് യുവതി ബോധരഹിതയായി; മുഖത്ത് പരിക്ക്

കോന്നിയിൽ പഞ്ചായത്ത് കമ്യൂണിറ്റി ഹാളിലെ ഫാൻ വീണ് യുവതി ബോധരഹിതയായി; മുഖത്ത് പരിക്ക്...

Read More >>
അയൽവാസിയുടെ കൈമുട്ട് തല്ലിയൊടിച്ച കേസിൽ  പ്രതി അറസ്റ്റിൽ

Jul 23, 2026 11:28 AM

അയൽവാസിയുടെ കൈമുട്ട് തല്ലിയൊടിച്ച കേസിൽ പ്രതി അറസ്റ്റിൽ

അയൽവാസിയുടെ കൈമുട്ട് തല്ലിയൊടിച്ച കേസിൽ പ്രതി...

Read More >>
Top Stories